എവിടെപ്പോയാലും നുണ മാത്രം പറയുന്ന പ്രധാനമന്ത്രി | Oneindia Malayalam

2019-02-11 3,085

rahul says chowkidar stole form andra too
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം രാഹുല്‍ കടുപ്പിക്കുന്നതാണ് ആന്ധ്രഭവനില്‍ കണ്ടത്. നമുക്കൊരു പ്രധാനമന്ത്രിയുണ്ട്, അദ്ദേഹം എവിടെപ്പോയാലും കള്ളം മാത്രമാണ് പറയുക. ആന്ധ്രപ്രദേശില്‍ പോയാല്‍ അവിടെ ഒരു കള്ളം പറയും, പ്രത്യേക പദവിയെ കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം മഹാ നുണകളാണ്. ഇനി അദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനത്താണ് പോകുന്നതെങ്കില്‍ അവിടെ മറ്റൊരു നുണയാണ് മോദി പറയുക.